*COD & Shipping Charges may apply on certain items.
Review final details at checkout.
₹125
₹165
24% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
അക്കിത്തത്തിന്റെ ജീവിതത്തിലൂടെയും കാവ്യപ്രപഞ്ചത്തിലൂടെയും എൻ.പി. വിജയകൃഷ്ണൻ നടത്തുന്ന പര്യടനമാണീ ഗ്രന്ഥത്തിന്റെ കാതൽ. സംഭാഷണങ്ങളിലൂടെ ഓർമ്മകളിലൂടെ അപഗ്രഥനങ്ങളിലൂടെ ഒരു നവോത്ഥാനകാലത്തിന്റെ ചരിത്രം അദ്ദേഹം ചികഞ്ഞെടുക്കുന്നു. ഒപ്പം മലയാള കവിയും കവിതയും ഇവിടെ സമന്വയിക്കുന്നു. കേരളചരിത്രത്തിലെ ഏറ്റവും തേജസ്സാർന്ന ഒരു വ്യക്തിത്വത്തിനു നേരെ പിടിച്ച ഒരു കണ്ണാടിയാണീ ഗ്രന്ഥം..