അലങ്കാര ഇലച്ചെടി വളർത്തൽ ഏറെ സജീവവും കാലികപ്രാധാന്യമുള്ളതും ആദായകരവുമായ സംരംഭമാണിന്ന്. ആഭ്യന്തര വിദേശ വിപണികളിൽ ആരാധകരേറെ. ഇടവിളയായും വളർത്താൻ ഉത്തമം. ഉദ്യാനപ്രേമികൾക്ക് പ്രിയങ്കരമായ വിവിധയിനം അലങ്കാരച്ചെടികളെ പരിചയപ്പെടുത്തുകയും അവയുടെ വളർത്തൽ രീതിയെക്കുറിച്ച് വളരെ ആധികാരികമായും ലളിതമായും വിവരിക്കുന്ന സചിത്ര പുസ്തകം
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.