അലയുന്ന ജന്മങ്ങള്‍ by വി.വി. കനകലത ISBN 9788197334221 അഭയാർത്ഥികളാവാൻ വേണ്ടി അപേക്ഷ അയച്ച് കാത്തിരിക്കുന്ന ഒരുപറ്റം മനുഷ്യരുടെ യാതനകളും വേദനകളുമാണ് ഈ നോവൽ. അഭയാർത്ഥികളായവരുടെ കഥകൾ പലതും നാം കേട്ടിട്ടുണ്ട്. പക്ഷേ കുറ്റമോ കൊലപാതകശ്രമമോ മറ്റെന്തെങ്കിലും കാരണങ്ങൾകൊണ്ടോ അഭയാർത്ഥിത്വത്തിന് അപേക്ഷ നൽകി ഹോങ്കോങ്ങിലേക്ക് എത്തിയവരുടെ കഥകളിലൂടെ സഞ്ചരിക്കുമ്പോൾ മനുഷ്യമനസ്സിന്റെ വേദനാപർവ്വംകൂടിയാണ് നാം വായിക്കുന്നത്. അഭയാർത്ഥിത്വത്തിന് അപേക്ഷിക്കുന്നവരെ ഇന്റർവ്യൂ ചെയ്യേണ്ടിവന്ന ഒരു ദ്വിഭാഷിയുടെ അനുഭവകഥകൾ.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.