Alicinte atbhutharogam sahithyavum vaidyasasthravum
Malayalam

About The Book

സമൂഹത്തിന്റെ അനാരോഗ്യവും വ്യക്തിയുടെ രോഗവും തമ്മിലുള്ള ബന്ധം അതിപ്രധാനമാണ്.പൊതുജനാരോഗ്യപരിപാലനത്തിലേക്കും ഈ ലേഖനങ്ങള്‍ അങ്ങനെ നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു. സാഹിത്യത്തിന് സാഹിത്യേതരമോ സാഹിത്യാതീതമോ ആയ ഒരു വശമുണ്ടെന്നുകൂടി ഈ ലേഖനങ്ങളില്‍നിന്നു നാം പഠിക്കുന്നു. നമ്മുടെ നാട്ടിലെ പ്രായോഗികവൈദ്യത്തിലുള്ള അപാകതകളും പോരായ്മകളും നിഷ്‌കൃഷ്ടമായി എടുത്തുപറഞ്ഞിട്ടില്ലെങ്കിലും ഭംഗ്യന്തരേണ അതുംകൂടി വായിച്ചെടുക്കാനുള്ള പ്രേരണ അവ നമുക്കു തരുന്നു. അയ്യപ്പപ്പണിക്കര്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ഇല്ലസ്‌ട്രേഷന്‍.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE