*COD & Shipping Charges may apply on certain items.
Review final details at checkout.
₹65
Out Of Stock
All inclusive*
About The Book
Description
Author
വിശ്വോത്തരമായ ബാലസാഹിത്യകൃതിയാണ് ലൂയിസ് കരോള്‍ രചിച്ച ആലീസിന്റെ അത്ഭുതലോകം. പരിഭാഷകളായും പരമ്പരകളായും ചലച്ചിത്രങ്ങളായും ലോകമെമ്പാടും പ്രചരിച്ച ആലീസിന്റെ അത്ഭുതകഥ ആദ്യമായി കേരളീയ പശ്ചാത്തലത്തില്‍ മലയാളിക്കുട്ടികളുടെ മുമ്പിലെത്തുന്നു. കവി നാലപ്പാടം പത്മനാഭന്റെ കാവ്യാത്മകമായ സ്വതന്ത്രപരിഭാഷ. ഭാവനയ്ക്കു ചിറകു നല്‍കുന്ന ഈ കൃതി കുട്ടികള്‍ക്ക് നല്‍കാവുന്ന ഏറ്റവും മികച്ച സമ്മാനപ്പുസ്തകമാണ്.