*COD & Shipping Charges may apply on certain items.
Review final details at checkout.
₹127
₹155
18% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
കെ സജീവ്കുമാര്‍ രചിച്ച 45 കവിതകളുടെ സമാഹാരമാണ് അലിഞ്ഞലിഞ്ഞ്. ഒപ്പമുള്ള പ്രണയിനിയുമായി ഹൃദയം പങ്കുവയ്ക്കുന്ന 45 പ്രണയരാവുകളുടെ സമ്മോഹന സന്ദര്‍ഭങ്ങളാണ് ഈ കവിതകളില്‍ ഇതള്‍ വിരിയുന്നത്. സമകാലിക കവികളില്‍ വേറിട്ടതാണ് കെ സജീവ് കുമാറിന്റെ ശബ്ദം. വരാനിരിക്കുന്ന ചരിത്രയുഗത്തില്‍ ഈ ശബ്ദം മുഖരിതമാകട്ടെ എന്നു നമുക്ക് ആശിക്കാം.