Ame Soeur
Malayalam
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

Theമഹസ്സ് വപുസ്സിനെ പിരിഞ്ഞാലും ജന്മാന്തരപ്രേമം ദിവ്യകാന്തി പരിവേഷത്തോടുകൂടി തന്റെ പ്രിയപ്പെട്ടവനെ തേടിവരുന്നു. മനുഷ്യന്റെ സാമൂഹികവും വ്യക്തിപരവും ആത്മീയവുമായ പ്രസക്തിയുടെ അന്വേഷ ണമാണ് നോവലിസ്റ്റ് ഇവിടെ നടത്തുന്നത്. പ്രേമത്തിന്റെ ദിവ്യമായ കാന്തികവലയം അഭൗമമായ സ്വര്ഗീയമായ ആനന്ദമേഖലയിലേക്കുയരുന്നതായി നമുക്ക് അനുഭവപ്പെടും. ആല്ബിയും പരേതാത്മാവുമായി ഉണ്ടായി വന്ന പ്രണയത്തില് ഒളിഞ്ഞിരിക്കുന്ന കരുണയും മമതയും വിശുദ്ധതയും കണ്ട് വായനക്കാരന്റെ മനസ്സ് ഒരു ആലക്തികാഘാതം കൊണ്ട് പ്രകമ്പിതമാവുന്നു. ഈ പ്രകമ്പനമാണ് ആം സോര് എന്ന നോവലിന്റെ വിജയം. വിഷയത്തിന്റെ മൗലിക ദുര്ഗ്രഹത സാധാരണക്കാരായ അനുവാചകരെ ക്ലേശിപ്പിക്കുന്നില്ല. വ്യക്തിചേതനയിലൂടെ സമൂഹചേതനയെ സ്പര്ശിക്കുന്ന നോവല്. കെ.പി. സുധീര Madhya Pradesh Calendar 2019 is a handy desktop calendar featuring important festivals and events from the state of Madhya Pradesh. Printed on high-quality paper with vivid photographs showcasing the natural beauty and cultural heritage of MP this calendar makes for a thoughtful gift. In addition to listing important Hindu festivals like Makar Sankranti Maha Shivratri and Diwali it also notes national holidays and events. An indispensable planning tool the calendar follows the standard Hindu panchang with English names of months and includes lunar and solar dates in an easy-to-read format. Compact yet detailed this calendar is a welcome addition to any home office or place of worship in MP.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE