ഹിന്ദിയിലെ പ്രശസ്ത കഥാകൃത്താണ് രാജ്‌കുമാർ നിജാത്. അദ്ദേഹത്തിന്റെ ഹൃദയഹാരിയായ കഥകൾ ജീവിതത്തിൻ്റെ സമസ്ത സൗന്ദര്യവും ആവാഹിക്കുന്ന വാഗ്മയങ്ങളാണ്. സൂക്ഷ്മ സത്യങ്ങളിലേക്ക് ഊളിയിട്ടു പോകുന്ന വികാര കല്പനകൾക്ക് ഭാവതീക്ഷ്ണത ഏറുന്നു. ഹിന്ദിയിൽ രചിച്ച 101 ചെറുകഥകളുടെ മലയാള പരിഭാഷയാണ് ഈ ഗ്രന്ഥം. വിവർത്തനം: ഡോ. എസ്. രമാ ഉണ്ണിത്താൻ
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.