Ammini
Malayalam

About The Book

തടം തല്ലിയും വഴിപിരിഞും പരന്നൊഴുകുന്ന പെണ്മയെന്ന മഹനദിയെ ക്കുറിക്കുന്ന നോവൽ. ജീവിതത്തിന്റെ ഊഷരഭൂമിയെ ഉർവ്വരയാക്കാനെത്തുന്ന അമ്മിണി വഴിമാറിസഞ്ചരിക്കുന്ന ശ്യമള ഉൽക്കർഷബുദ്ധിയായ രൂപാ ഗാംഗുലി; കഥാപാത്രങ്ങളുടെ പൂർണ്ണത ഈ നോവലിന്റെ ചൈതന്യത്തിനു മാറ്റു കൂട്ടുന്നു. സ്ത്രീയും സമൂഹമനസ്സും ചേർന്ന സംഘർഷങ്ങളുടെ ഭൂമികയാണ് അനുവാചകനെ കാത്തിരിക്കുന്നത്. സ്നേഹവും സ്നേഹനീരസവും ഇടകലരുന്ന വസന്തിയുടെ മനോഹര രചന.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE