മതങ്ങൾക്കിടയിൽ നല്ല ഇച്ഛാശക്തിയും മനുഷ്യൻ്റെ ആത്യന്തികമായ ഐക്യവും ലക്ഷ്യമാക്കി ക്രിസ്‌ത്യൻ-ഹിന്ദു സംവാദം സുഗമമാക്കുന്ന കൃതി. ഹൈന്ദവമതത്തിലെ അദ്വൈതദർശനം ക്രിസ്‌തുമതത്തിൽ ദർശിക്കുകയാണ് ലേഖകൻ. ഹിന്ദുമതത്തിനും ക്രിസ്‌തുമതത്തിനും പരസ്പരം ഉൾക്കൊള്ളാൻ മതിയായ ഇടം കണ്ടെത്തുന്ന ഈ കൃതി ആധുനികലോകത്തിൻ്റെ പുരോഗതിക്ക് അനുയോജ്യമായ രീതിയിൽ മതസ്വാതന്ത്ര്യത്തെ വ്യാഖ്യാനിക്കുന്ന ഒരു ദാർശനിക ഗ്രന്ഥമാണ്. മനുഷ്യനുവേണ്ടിയാണ് മതസാരാംശങ്ങളെന്ന് യുക്തിപൂർവം സമർഥിക്കുന്ന അപൂർവ പുസ്തകം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.