*COD & Shipping Charges may apply on certain items.
Review final details at checkout.
₹110
All inclusive*
Qty:
1
About The Book
Description
Author
മലയാളത്തിലാദ്യമായി ഭാരതീയ ഇതിഹാസത്തെ ആസ്പദമാക്കിയ ഒരു കൗരവപക്ഷ നോവൽ. യുദ്ധം അവസാനിച്ചു. ഹസ്തിനപുരം രാജകൊട്ടാരം ശ്മശാനമൂകതയിൽ വിറങ്ങലിച്ചു നിൽക്കുന്നു. കൗരവപക്ഷത്തെ മുച്ചൂടും കൊന്നൊടുക്കിയ ഈ മഹായുദ്ധത്തിന്റെ കാരണങ്ങൾ ചിന്തയിലും പ്രവൃത്തിയിലും സംഭവിച്ച തെറ്റുകുറ്റങ്ങൾ ധൃതരാഷ്ട്രരും ഗാന്ധാരിയും വിചിന്തനം ചെയ്യുന്നു. തന്റെ മകൻ ദുര്യോധനൻ എത്രത്തോളം അപരാധിയാണ്? പാണ്ഡവപക്ഷത്തിന്റെ ധാര്മികനൈതിക പരാജയങ്ങൾ ഒരു വെളിപാട് പോലെ ധൃതരാഷ്ട്രർ കണ്ടെടുക്കുകയാണ്. ഇതിഹാസമാനമുള്ള ഒരു നോവൽ.