*COD & Shipping Charges may apply on certain items.
Review final details at checkout.
₹130
₹165
21% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ഒരു വശത്തു ഇന്ത്യൻ മഹാസമുദ്രവും ഉൾക്കടലും. മറുവശത്ത് തെക്കേചീനക്കടലും പെസഫിക് മഹാസമുദ്രവും. നാല് മഹാസമുദ്രങ്ങൾ അതിരിട്ടു നിൽക്കുന്ന ഒരു ദ്വീപ്]സമൂഹം. പ്രകൃതി നിർമിച്ചു തന്ന ഇന്ത്യയുടെ ഒരു സാഗരാങ്കണം. കടലാഴങ്ങളിൽ കൊടുമുടികളും താഴ്വരകളും മുത്തും പവിഴവുമൊക്കെയുള്ള പർവതശ്രേണികൾ. ആൻഡമാൻ ദ്വീപുകളെക്കുറിച് ഒരു സന്ദർശനാനുഭവം. ചരിത്രം സംസ്കാരം ആദിമവർഗങ്ങൾ സെല്ലുലാർ ജയിൽ........