This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.ചെന്നായ പടിവാതിൽക്കലിൽ എത്തിനിൽക്കുന്ന ഭീഷണമായ സാഹചര്യത്തിൽ രാജ്യം വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ ഒരായുധമായി മാറുന്ന സമാഹാരംഡോ: ടി.എം തോമസ് ഐസക്ക് | സ്വാമി സന്ദീപാനന്ദഗിരി കെ ടി കുഞ്ഞിക്കണ്ണൻ | പി എം മനോജ് | അശോകൻ ചരുവിൽ എം വി നികേഷ്‌കുമാർ | മനോഹരൻ മോറായി അനിൽകുമാർ എ വി | സുധീഷ് മിന്നി | നാരായണൻ കാവുമ്പായി പ്രീജിത്ത് രാജ് | അനിൽകുരുടത്ത് | പി ദിനേശൻ ഷാരോൺ പ്രദീപ് | ഇ സനീഷ് | ദിനേശ് വർമ പ്രീത ജി പി | സഈദ് അബി | കിരൺ തോമസ് | അഷ്കർ കെ എഹിന്ദുത്വത്തിന്‌റെ രാഷ്ട്രീയ അജണ്ടകളും സവർണ-സമ്പന്ന-കോർപറേറ്റ് ദാസ്യവും ന്യൂനപക്ഷ-ദളിത്-കമ്മ്യൂണിസ്റ്റ് വിരുദ്ധതയും സാംസ്‌കാരിക ദേശീയതയുടെ ഗൂഢപദ്ധതികളും അതിക്രമ പരമ്പരകളും തുറന്നുകാട്ടുന്ന പ്രൗഢഗംഭീരങ്ങളായ അന്വേഷണങ്ങൾ. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിനൊരു ധൈഷണിക പാഠപുസ്തകം.മതപ്രവർത്തനത്തിന്റെയും വിശ്വാസ ഭീകരതയുടെയും നടുവിൽ പിടയുന്ന ജനതയുടെ യുക്തിരഹിതവും അന്തഃസാരശൂന്യവുമായ പ്രകൃതങ്ങളെക്കുറിച്ച് ശബരിമല മുൻനിർത്തിയുള്ള അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഒരു അന്വേഷണം..
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.