*COD & Shipping Charges may apply on certain items.
Review final details at checkout.
₹414
₹550
24% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
കഥയും കവിതയും നാടകവും നോവലും മഹാകാവ്യവും നൃത്തവും സംഗീതവും എല്ലാം കൂടി ചേര്‍ന്ന് എന്റെ മനസ്സിലുണ്ടാക്കിയിട്ടുള്ള ഒരു പ്രപഞ്ചമുണ്ട്. അതിനെ ഞാന്‍ വിളിക്കുന്നത് മാന്ത്രികപ്രപഞ്ചമെന്നാണ്. ഈ മാന്ത്രിക പ്രപഞ്ചം മുഴുവന്‍ വികാരമാണ് അവിടെ ശല്യം ചെയ്യുന്ന ബുദ്ധിയുടെ ആക്രമണമില്ല. ഈ മാന്ത്രിക പ്രപഞ്ചത്തില്‍ നല്ല വികാരങ്ങളുടെ പ്രതികരണമേയുള്ളൂ. വൈക്കം ചന്ദ്രശേഖരന്‍നായര്‍.