ജീവിതത്തിന്റെ സൂക്ഷ്‌മതലത്തിലേക്ക് പതിഞ്ഞിറങ്ങുന്ന കഥകൾ. മനുഷ്യ ബന്ധത്തിൻ്റെ ലാവണ്യത്തിൽ അഭിരമിക്കുന്ന മോഹൻ കല്ലമ്പള്ളിയുടെ കഥകളുടെ ലാളിത്യം വായനക്കാർക്ക് പ്രിയതരമാകുന്നു. നിസ്വരുടേയും പച്ച മനുഷ്യരുടെയും ഹൃദയബന്ധങ്ങളെ അനാവരണം ചെയ്യുന്ന ഈ രചനകൾ ജീവിതത്തിന്റെ ഊഷ്മാവ് നിലനിർത്തുന്നു. ചുറ്റുപാടുകളെ വിശകലനം ചെയ്യുന്ന ആഖ്യാനപാടവം ഈ സമാഹരത്തിലെ കഥകൾക്ക് പാരായണസുഖം പകരുന്നു. പ്രമേയങ്ങളിലെ സാമൂഹ്യപരതയും ഏറെ ശ്രദ്ധേയം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.