APARAN
Malayalam


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

ആകുലനായ മനുഷ്യന്റെ സംഘർഷങ്ങളാണ് ദസ്തയേവസ്കിയുടെ അപരൻ. നമ്മളിൽ നന്മയും തിന്മയുമുണ്ട്. അ തുകൊണ്ടു തന്നെ നമ്മളും ഇരട്ടകളാണ്. നമ്മുടെ തന്നെ ഭാഗമായ നമ്മെ തിരസ്കരിക്കുന്നതെന്ന് അപരനിലൂടെ ദസ്തയേവിസ്കി ഓർമപ്പെടുത്തുന്നു. സ്നേഹ വ്യഗ്രമെങ്കിലും നിഗ്രോത്സുകമായ മനസ്സിന്റെ വിഹ്വല പ്രദേശങ്ങൾ അപരനിൽ വെളിച്ചപ്പെടുന്നുണ്ട്. മനോവിജ്ഞാനീയത്തിന്റെ നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്ന ഈ കൃതി കാലത്തേ ജീവിക്കുന്നു. സൈക്കോളജിക്കൽ റിയലിസത്തിന്റെ അധര ശിലയാകുന്ന ലോക ക്ലാസിക് നോവൽ.
downArrow

Details