എന്തിനേയും ഏതിനേയും കൗതുകത്തോടെ നോക്കിക്കൊണ്ടിരുന്ന ബാല്യം. അറിയാനുള്ള ആഗ്രഹത്തോടെ എന്തിനേയും സമീപിച്ചിരുന്ന കൊച്ചുകൊച്ചു കാര്യങ്ങളില്‍ പോലും നൊമ്പരപ്പെട്ടിരുന്ന നിഷ്‌കളങ്കതയുടെ ബാല്യം. അപ്പുക്കുട്ടനും വ്യത്യസ്തനായിരുന്നില്ല. മറ്റാരേയുംപോലെ തന്നെ ചെറിയ ചെറിയ കുസൃതികളും കുരുത്തക്കേടുകളുമായി നടന്നവന്‍. കുഞ്ഞുഗ്രാമത്തിലെ ഓരോ സ്പന്ദനങ്ങളിലൂടെയും അവന്റെ ബാല്യം കടന്നുപോയി. ഇത് അവന്റെ മാത്രം കഥയല്ല. അവന്‍ കടന്നുപോന്ന കാലഘട്ടത്തിന്റേതുകൂടിയാണ്.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.