ഇരുട്ടുമറയിൽ അകപ്പെട്ട സ്ത്രീജീവിതങ്ങളുടെ ആത്മസംഘർഷങ്ങളെതൊട്ടറിഞ്ഞ് പുരുഷാധികാരത്തെ എഴുത്തുകൊണ്ട് നേരിട്ട അറബ്എഴുത്തുകാരികളുടെ വിപ്ലവാത്മകമായ കഥകൾ.ചരിത്രത്തെയും മിത്തുകളെയും ചേർത്തുവെച്ച് വർത്തമാനകാല രാഷ്ട്രീയഅധികാരങ്ങളെ ചോദ്യം ചെയ്തുകൊണ്ട് സ്ത്രീ അനുഭവിക്കേണ്ടസ്വാതന്ത്ര്യത്തെക്കുറിച്ച് ധൈര്യം ചോർന്നുപോകാതെ ഇടപെടുകയാണ് ഈഎഴുത്തുകാരികൾ തങ്ങളുടെ കഥകളിലൂടെ.ഈജിപ്ത് ലബനോൺ ഇറാഖ് പലസ്തീൻ ജോർദാൻ സിറിയ സഊദി അറേബ്യയു. എ. ഇ ബഹറൈൻ ഒമാൻ കുവൈത്ത് യമൻ അൾജീരിയ ലിബിയ സുഡാൻമൊറോക്കൊ എന്നീ രാജ്യങ്ങളിലെ നാല്പതോളം കരുത്താർന്ന കഥകളുടെസമാഹാരം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.