Aralippookkaliladum Kaattu
Malayalam

About The Book

നീണ്ടകാലത്തെ പ്രവാസത്തിന്റെ ഏകാന്തത എഴുത്തുകാരിയെ നാടിനോട് കൂടുതൽ അടുപ്പിക്കുന്നതിനായി ഈ വായനയിൽ നിന്ന് നമുക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ട്. കുടിയേറ്റത്തിന്റെ മാനവചരിത്രമെന്ന് പറയുന്നത് വീടുവിട്ട് പോകലിന്റെ വേദന നിറഞ്ഞതാണ് .അവധിക്കാലങ്ങളെ പ്രണയിക്കുന്നവരാണ് പ്രവാസികൾ.തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കുവാൻ ഗ്രാമം കൊതിക്കാറുണ്ടല്ലോ എന്ന പ്രിയകവി പനച്ചൂരാന്റെ വരികൾ ഈ എഴുത്തുകാരിയുടെ മനസ്സും മണലാരണ്യത്തിലെ ജീവിതത്തിലും നാട്ടിലാണ് അവധിക്കാലങ്ങൾ പറമ്പിൽ കളിച്ചും നാട്ടുവഴികളിൽ നടന്നും പുഴകളിൽ കുളിച്ചും ആസ്വദിക്കാനാഗ്രഹിക്കുന്ന ഒരു കുട്ടിയുടെ മനസ്സ് ഈ എഴുത്തുകാരിയെ ആദ്രയാക്കുന്നു
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE