നാട്ടു ജീവിതത്തിൻ്റെ കനൽ വഴികൾ താണ്ടിയ കവിതകളാണ് മധുവിൻ്റെ സർഗാത്മകതയുടെ മുദ്രകൾ. സാധാരണ മനുഷ്യ ജീവിതത്തിന്റെ ആകുലതകളും പ്രണയ സ്വപ്നങ്ങളുടെ പരിണതികളും പ്രശ്‌നവൽക്കരിക്കുന്നു. പ്രകൃതിയും സമൂഹവും തമ്മിലുള്ള ജൈവബന്ധത്തിന്റെ സമസ്യകളെ ഉരുക്കഴിക്കുന്ന കവിതകളുടെ സമാഹാരം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.