*COD & Shipping Charges may apply on certain items.
Review final details at checkout.
₹223
₹275
18% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
പാശ്ചാത്യലോകം കവര്‍ന്നെടുത്ത അറേബ്യന്‍ സംസ്‌കൃതിയുടെ അമൂല്യമായ അക്ഷയഖനികള്‍ തുരന്ന് ഭാവനയെയും സര്‍ഗാത്മകതയെയും അസാധാരണമായ ആഖ്യാന വൈഭവത്തോടെ മലയാളി വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്ന അറിയപ്പെടാത്ത പൗരസ്ത്യലോകം എന്ന ഈ കൃതി ചരിത്രശാസ്ത്രരംഗത്ത് നവ സംവാദങ്ങള്‍ക്ക് തീ കൊളുത്തുമെന്നതില്‍ തര്‍ക്കമില്ല. അക്കാദമിക് ചരിത്രത്താളുകളില്‍ കാണാത്ത മൂടിവയ്ക്കപ്പെട്ട ചരിത്രസത്യങ്ങളെ ധൈഷണികലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന ആരിഫ് അലിയുടെ അന്വേഷണാത്മക പഠനം. അക്കാദമിക് വൃത്തത്തെ ഭേദിച്ച് വായനയുടെ നവസീമകളെ ദീപ്തമാക്കുന്ന രചനാവിസ്മയം.അബുദാബി ശക്തി അവാര്‍ഡ് ലഭിച്ച കൃതി