അര്‍ജുനകഥകള്‍ നിരവധിപേര്‍ നിരവധി രൂപത്തില്‍ പറഞ്ഞുപോയിട്ടുണ്ട്. പക്ഷേ ഈ പുസ്തകത്തില്‍ അര്‍ജുനന്റെ യാത്രകള്‍ വളരെ സരസമായി നര്‍മ്മത്തിന്റെ മേമ്പൊടിയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രസകരമായി വായിക്കാവുന്ന ഈ കഥ ചിരിക്കാനും ചിന്തിക്കാനും വക നല്‍കുന്നതിനൊപ്പം കുട്ടികള്‍ക്ക് ഗുണപാഠം കൂടിയാകുന്നു. പുസ്തകം വാങ്ങാം
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.