Arohanam Himalayam cover
Malayalam

About The Book

നിത്യ വിസ്മയമാണ് ഹിമാലയം. എത്ര നടന്നാലും തീരാത്ത എത്ര പകര്‍ത്തിയാലും പകര്‍ന്നുതീരാത്ത ഒന്നത്രെ ഹിമാലയന്‍ യാത്രകള്‍. ഹിമവാന്റെ ഗിരിശൃംഖങ്ങളില്‍ കയറിയും താഴ്‌വരകളിലലഞ്ഞും മഞ്ഞും മലരിയും നുകര്‍ന്നും അജയന്‍ കീഴടക്കിയ കൊടുമുടികളാണ് ഈ പുസ്തകം. നന്ദാദേവി സ്വര്‍ഗ്ഗാരോഹിണി ചാര്‍ധാം പൂക്കളുടെ താഴ്‌വര ഭൂട്ടാനിലെ ദോച്ചുല പാസ് ടാങ്‌ഗോയിലെ ഹയഗ്രീവ സന്നിധി തുടങ്ങിയ ഹിമാലയന്‍ പ്രദേശങ്ങളിലൂടെ അലഞ്ഞതിന്റെ അനുഭവങ്ങളാണ് ആരോഹണം ഹിമാലയം.'
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE