*COD & Shipping Charges may apply on certain items.
Review final details at checkout.
₹121
₹125
3% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
പ്രണയവും ധ്യാനവും ഭക്തിയും നൊമ്പരവും പ്രകൃതിയുമെല്ലാം ഇടകലര്‍ന്നു വരുന്ന കവിതകള്‍. കവി ഈ പ്രപഞ്ചത്തെ കാണുന്നതെങ്ങനെയാണ് എന്ന് ഈ രചനകള്‍ വെളിവാക്കുന്നു. ഇന്നത്തെ നവീന കവിതാസങ്കേതങ്ങളില്‍ നിന്നുകൊണ്ടല്ല കവി എഴുതുന്നത്. കവിമനസ്സില്‍ തെളിയുന്ന നേര്‍ക്കാഴ്ചകള്‍ ഒരു ക്യാമറയില്‍ ചിത്രം പകര്‍ത്തുന്നതുപോലെ ഒപ്പിയെടുത്ത് കവിതകളായി അവതരിപ്പിക്കുന്നു. അതില്‍ നാട്യങ്ങളില്ല ചമല്‍ക്കാരങ്ങളില്ല. എല്ലാം നേര്‍കാഴ്ചകള്‍. കവിയുടെ നിഷ്കളങ്കമായ മനസ്സ് പോലെ തെളിമയാര്‍ന്ന രചനകള്‍.