*COD & Shipping Charges may apply on certain items.
Review final details at checkout.
₹107
₹120
10% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
കഥയെഴുതുന്ന ഒരാള്‍ തന്റെ മുന്നിലൂടെ കടന്നുപോകുന്ന കാലത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നറിയുന്നത് നന്നായിരിക്കും. പെട്ടെന്നുള്ള പ്രതികരണങ്ങള്‍ ആയതുകൊണ്ട് ഈ എഴുത്തുകളില്‍ വൈകാരികാംശം കൂടുതലായിരിക്കും. കാലത്തോടുള്ള വൈകാരിക പ്രതികരണങ്ങള്‍ക്ക് ദോഷം എന്നപോലെ ഗുണവും ഉണ്ട്. കേരളം പ്രളയത്തേയും സ്ത്രീവിരുദ്ധപ്രക്ഷോഭത്തെ അതിജീവിച്ച നാളുകളെയാണ് ഈ പുസ്തകം സാക്ഷിയാക്കി നിര്‍ത്തുന്നത്. പ്രസക്തമായ ആ കാലത്തെ ഈ മട്ടില്‍ അടയാളപ്പെടുത്തിയാല്‍ പോര എന്നെനിക്ക് നിശ്ചയമുണ്ട്. സര്‍ഗ്ഗാത്മമായി പരിവര്‍ത്തനം ചെയ്തുകൊണ്ടാണ് കാലത്തെ എഴുത്തുകാരന്‍ സംസ്‌ക്കാരമാക്കി സംരക്ഷിക്കേണ്ടത്.