Asakosale Pennonto|Malayalam Dramas by M R C Nair|Paridhi Publications
Malayalam

About The Book

മെല്ലെ ചലിക്കുകയും അപ്രതീക്ഷിതമായ അന്ത്യത്തിലേക്കെത്തിച്ചേരുകയും ചെയ്യുന്ന രചനകൾ. റിയലിസ്റ്റിക് ശൈലിക്കുപകരം തുറന്ന വേദിയിലോ നാടക സ്റ്റേജിലോ കളിക്കാവുന്ന വിധം എഴുതപ്പെട്ടതാകെയാൽ വലിയ രംഗസജ്ജീകരണങ്ങളൊന്നും കൂടാതെതന്നെ അവതരിപ്പിക്കാവുന്ന ഈ നാടകങ്ങൾ കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ആക്ഷേപഹാസ്യങ്ങൾ കൂടിയാണ്. ആയിരക്കണക്കിന് വേദികളിലവതരിപ്പിച്ച് വിജയം കൈവരിച്ച ഏഴ് നാടകങ്ങളുടെ സമാഹാരമാണ് ഈ പുസ്‌തകം.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE