*COD & Shipping Charges may apply on certain items.
Review final details at checkout.
₹195
₹260
25% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ധൈഷണികസൗന്ദര്യശാസ്ത്രത്തെ ആസ്പദമാക്കി രചിക്കപ്പെട്ട മലയാളത്തിലെ ആദ്യസമഗ്ര ഗ്രന്ഥം. മലയാളവിമർശനത്തിൽ ഒരു സ്ത്രീ നടത്തുന്ന ധീരധൈഷണികയാത്രകൾ. ലളിതവും ഗഹനവുമായ ഭാഷയിൽ ഉദാഹരണസഹിതം ലക്കോഫിന്റെ സങ്കല്പനലക്ഷകത്തെ ഈ കൃതിയിൽ അവതരിപ്പിക്കുന്നു.പല രൂപഭാവങ്ങളിൽ എഴുതപ്പെടുന്ന പുതുകവിതകൂടി പഠിക്കാനുതകുന്ന തരത്തിൽ ശക്തമാണ് ഈ കൃതിയിൽ അവതരിപ്പിക്കുന്ന രീതിശാസ്ത്രം.അവതാരിക: ഡോ. പി.എം. ഗിരീഷ്