Aswamaalika|Malayalam Stort Stories by V G M Lekha Vattapara|Paridhi Publications

About The Book

മൂന്ന് പതിറ്റാണ്ടായി കഥകളെഴുതുന്ന വട്ടപ്പാറ വി.ജി.എം. ലേഖയുടെ രചനയ്ക്ക് മനസ്സിനെ തൊടാനറിയാം. സ്ത്രീ പുരുഷ ബന്ധങ്ങൾക്ക് ഗൂഢാനുരാഗം കല്പ‌ിച്ചെഴുതിയ ചെറുകഥകൾ മനസ്സിനെ സ്‌പർശിക്കുന്നവയാണ്. ശീർഷകം സൂചിപ്പിക്കുന്നതുപോലെ തുളസിയുടെ പവിത്രതയും സൗരഭ്യവും ഈ കഥകൾക്കുണ്ട്. സൗഹൃദത്തിൻ്റെ ലോകത്ത് വിലോലവിസ്‌മയം പുലർത്തുന്ന ഈ സമാഹാരത്തിലെ കഥകൾ അനുഭവതീക്ഷ്‌ണമായ മനസ്സിൻ്റേതാണ്. അനുഭൂതിയുടെ പുതിയ ആകാശത്ത് വിടർന്ന നക്ഷത്രങ്ങളായി വിളങ്ങുന്ന കഥകൾ. ഹൃദയം കൊണ്ടെഴുതിയ രചനകൾ നിങ്ങളുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകില്ല.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE