*COD & Shipping Charges may apply on certain items.
Review final details at checkout.
₹114
₹130
12% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
പുതിയ പദഘടനാ പ്രയോഗങ്ങള്‍ കാച്ചിക്കുറുക്കിയ വാക്കുകള്‍ ഉചിത ബിംബകല്പനകള്‍ നവകാവ്യസങ്കേതങ്ങളുടെ സാന്നിദ്ധ്യം എന്നിവ കൊണ്ട് ശ്രദ്ധേയമാണ് ഈ കൃതി. കപടലാവണ്യവാദത്തെയും നിഗൂഢഭാഷാ പ്രയോഗ (spurious language) ത്തേയും പ്രചരണപരമായ രീതിശാസ്ത്രത്തേയും ഒഴിവാക്കി തികച്ചും യുക്താധിഷ്ഠിതവും ചിന്തോദ്ദീപകവും ഭാവനാപൂര്‍ണ്ണവുമായ ശൈലിയാണ് വിശ്വന്‍ പടനിലം ഈ നോവലില്‍ സ്വീകരിച്ചിട്ടുള്ളത്. വായനയുടെ വിപരീത ദൃശ്യങ്ങളെ ഉല്പാദിപ്പിച്ചും ആസ്വാദനത്തില്‍ പുതിയ പ്രതലം നിര്‍മ്മിച്ചും സ്വന്തമായൊരിടം നിര്‍മ്മിച്ചെടുക്കുവാന്‍ ഈ നോവലിന് കഴിയും എന്നതില്‍ സംശയമില്ല. വായനയുടെ പരിസരത്തെ അതിനുമപ്പുറം ഒരാള്‍ ഉത്തേജിപ്പിക്കും എന്ന ഉറച്ച വിശ്വാസത്തോടെ വായനയുടെ ലോകത്തേക്ക് ഈ നോവല്‍ സവിനയം അവതരിപ്പിക്കുന്നു.