എത്രതിരക്കുകളുണ്ടായാലും ഇടയ്ക്കിടെ ചെറുതും വലുതുമായ യാത്രകളില്ലെങ്കിൽ നമ്മൾ ജീവിച്ചിരിക്കുന്ന ശിലകളായിത്തീരും. ജന്മജന്മാന്തരങ്ങളുടെ സുകൃതങ്ങളാൽ കൈവന്ന മഹാഭാഗ്യമായിരിക്കാം ഈ യാത്ര! ഒഡീഷയിലെ പുരിജഗന്നാഥക്ഷേത്രം-കൊണാർക്ക് സൂര്യക്ഷേത്രം കൊൽക്കത്തയിലെ വിക്ടോറിയമെമ്മോറിയൽപാലസ്-വിവേകാനന്ദസ്വാമികളുടെയും അദ്ദേഹത്തിന്റെ ഗുരു ശ്രീരാമകൃഷ്ണപരമഹംസരുടെയും സാന്നിധ്യമുള്ള ബേലൂർ മഠം- കാളിഘട്ട് ബീഹാറിലെ വിഷ്ണുപാദക്ഷേത്രം-ബുദ്ധഗയ ഉത്തർപ്രദേശിലെ വാരണാസി-അലഹബാദ് (പ്രയാഗ്‌രാജ്) തുടങ്ങിയ പ്രസിദ്ധവും പൗരാണികവുമായ സ്ഥലങ്ങളിലേക്കുള്ള ഒരു തീർത്ഥയാത്ര.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.