Athum Puthum
Malayalam

About The Book

ഇത് [ഒരു വഹ] കഥയാണ്. കഥയിൽ ചോദ്യമില്ലായെന്ന് പണ്ടേ പ്രസിദ്ധം. [കഥയില്ലായ്മയിൽ തീരെയില്ല ചോദ്യം.]ജീവിതത്തെ [കളിയല്ലാതെ] കാര്യമായെടുക്കുന്ന ഗൗരവാത്മാക്കൾക്കുള്ളതല്ല ഇക്കഥ.ചിട്ടവട്ടങ്ങളില്ലാത്ത ഒരു കഥക്.അഴിഞ്ഞാട്ടം എന്നു പരിഭാഷ. ലാഘവബുദ്ധികൾക്കുള്ള ഒരു ലളിതകഥ..എഴുതാനും എഴുതാതിരിക്കാനും സ്വാതന്ത്ര്യമുള്ള പോലെ വായിക്കാം വായിക്കാതിരിക്കാം.[വായിച്ചില്ലെങ്കിൽ വളയുമെന്ന വിശ്വാസമില്ല.വായിച്ചാലാണ് വിളഞ്ഞ വിത്തുകളാകുന്നത്.]എഴുതുമ്പോഴുണ്ടായ രസം വായിക്കുമ്പോഴുളവായാൽ സഫലമീ കഥനം. ബഹുരസം.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE