അട്ടപ്പാടി ഒരു ദുരന്തഭൂമിയാണ്. പാരിസ്ഥിതിക തകര്‍ച്ച ചൂഷണാത്മക പദ്ധതികള് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തലതിരിഞ്ഞ നയങ്ങള് മനസ്സ് നഷ്ടപ്പെട്ട ബ്യൂറോക്രസി ഇതെല്ലാം ചേര്‍ന്ന് ചവിട്ടിഞെരിച്ച ജീവിതങ്ങള്‍പോഷകക്കുറവ് എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന കൊടും പട്ടിണിയും തജ്ജന്യമായ ബാലമരണങ്ങളും കരിമ്പടം പുതച്ച അട്ടപ്പാടിയുടെ ജീവിതത്തിലേക്കും മരണത്തിലേക്കും വെളിച്ചം വീശുന്ന കൃതി
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.