*COD & Shipping Charges may apply on certain items.
Review final details at checkout.
₹155
₹185
16% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ആറ്റൂർ കവിത അമ്പതുകൾക്കു ശേഷമുള്ള മലയാള കവിതയുടെ വികാസത്തെ അടയാളപ്പെടുത്തുന്ന നാഴികക്കല്ലും കാലത്തിന്റെ മാറ്റം രേഖപെടുത്തുതുന്ന നാഴികക്കല്ലും കാലത്തിന്റെ മാറ്റം രേഖപ്പെടുത്തുന്ന ഘടികാരവുമാണ്. അദ്ദേഹത്തിന്റെ കാവ്യജീവിതത്തെ കുറിച്ചുള്ള നിരൂപകരുടെ സമഗ്രമായ കാഴ്ചപ്പാടുകളാണ് ഈ സമാഹാരം ഉൾക്കൊള്ളുന്നത്.