പുതിയൊരു ഭൂഖണ്ഡമെന്ന നിലയിൽ ചുരുങ്ങിയ കാലംകൊണ്ട് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ഓസ്ട്രേലിയ വളരെ പെട്ടെന്നാണ് ആധുനികജീവിതത്തിന്റെ വിന്യാസങ്ങളിലൂടെ മുന്നേറുന്നത്. ദ്രുതഗതിയിൽ വികസിക്കുന്ന ഓസ്ട്രേലിയയുടെ ജീവിത മേഖലകളിലൂടെ സഞ്ചരിച്ച കവിയും നിരൂപകനും സഞ്ചാര സാഹിത്യകാരനുമായ ഡോ.എസ്.രാജശേഖരൻ തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.