*COD & Shipping Charges may apply on certain items.
Review final details at checkout.
₹185
₹205
9% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
പണ്ട് കുറ്റവാളികളെ പാർപ്പിക്കാൻ ബ്രിട്ടീഷ് സാമ്രാജ്യം സ്ഥാപിച്ച കോളനി ഇന്ന് ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളിലൊന്നായി വികസിച്ച അത്ഭുതകരമായ കഥയാണ് സഞ്ചാരിയായ എ.ക്യു. മഹ്ദിക്ക് പറയാനുള്ളത്. ൧൭വും നൂറ്റാണ്ടു മുതൽ ഘട്ടം ഘട്ടമായി അവിടേക്ക് ആരംഭിച്ച കുടിയേറ്റം അഭൂതപൂർവമായ സാഹസികതകളുടെ കഥകൾ കൂടിയാണ്. ഈ ഭൂഖണ്ഡത്തിൽ തലങ്ങും വിലങ്ങും നടത്തിയ സഞ്ചാരവും കാഴ്ചകളും മനുഷ്യപ്രയത്നത്തിന്റെ അമൂല്യതയും വിവരിക്കുന്ന രസകരവും മനോഹരവുമായ കൃതി