മനുഷ്യൻ ഉറക്കത്തിലാണ് എന്നതാണ് മനുഷ്യനെ കുറിച്ച് മനസിലാക്കേ ണ്ട ഏറ്റവും സുപ്രധാനമായ വസ്‌തുത. അവൻ ഉണർവിലാണ് എന്ന് വിചാ മിക്കുമ്പോൾ പോലും അങ്ങനെയല്ല. അവൻ്റെ ഉണർച്ച വളരെ ലോലമാണ്. അവന്റെ ഉണർച്ച തീരെ ചെറുതായതിനാൽ അതൊരു വിഷയമാകുന്നതേയി ല്ല. അവന്റെ ഉണർച്ച മനോഹരമായ ഒരു പേരാണ് പക്ഷെ അത് ശൂന്യമാണ്. നിങ്ങൾ രാത്രിയിൽ ഉറങ്ങുന്നു പകലും ഉറങ്ങുന്നു. ജനനം മുതൽ മരണം വരെ നിങ്ങൾ ഉറക്കത്തിൻ്റെ രീതികൾ മാറ്റുന്നു പക്ഷെ നിങ്ങൾ ഒരിക്കലും ശരിയായ ഉണർവിലെത്തുന്നില്ല. കണ്ണുകൾ തുറന്നിരിക്കുന്നതുകൊണ്ടു മാ ത്രം ഉണർന്നിരിക്കുകയാണ് എന്ന് വിചാരിച്ച് സ്വയം വിഡ്ഢിയാവാതിരിക്കു ക. നിങ്ങളുടെ ഉൾക്കണ്ണുകൾ തുറക്കാതെ അതായത് നിങ്ങളുടെ ഉള്ളു മു ഴുവൻ പ്രകാശമാനമാവാതെ നിങ്ങളാരാണെന്ന് നിങ്ങൾക്ക് കാണാൻ സാധി ക്കാതെ ഇരിക്കുന്നിടത്തോളം ഉണർന്നിരിക്കാനുള്ള ശ്രമം എന്ന ചോദ്യമേ ഉദിക്കുന്നില്ല
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.