aval theeyakunna nerathu
Malayalam


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

അവള്‍ അഗ്നിയാകുന്ന നേരങ്ങളില്‍ ലോകം പുനര്‍നിര്‍മ്മിക്കപ്പെടുന്നു എന്നതിന്‍റെ സാക്ഷ്യമാണ് ഈ നോവല്‍. ഒരു യാത്രയില്‍ ആകസ്മികമായി വന്നുചേരുന്ന സംഭവവികാസങ്ങള്‍. ചതിയില്‍പെട്ട ഒരു കൊച്ചുപെണ്‍കുട്ടിക്കുവേണ്ടി നിശ്ശബ്ദമായ എന്നാല്‍ മനോഹരമായ പ്രതികാരത്തിന്‍റെ കഥ. ഉന്മേഷഭരിതമായ ഉപാധികളില്ലാത്ത സ്നേഹബന്ധങ്ങളിലൂടെ നാന്‍സി എന്ന കഥാപാത്രത്തിന്‍റെ കരുത്തും പ്രണയത്തിന്‍റെ മതാതീതമായ കാഴ്ചപ്പാടും വെളിവാക്കുന്ന ഈ നോവല്‍ വര്‍ത്തമാനകാലത്തിന്‍റെ ശക്തമായ സ്ത്രൈണമുഖമാണ്.
downArrow

Details