*COD & Shipping Charges may apply on certain items.
Review final details at checkout.
₹110
All inclusive*
Qty:
1
About The Book
Description
Author
സഹനത്തിന്റെ രക്തം കലർന്ന കണ്ണുനീര് പീഡകൾ ഏറ്റുവാങ്ങാൻ വിധിക്കപെട്ട നിസ്സഹായതയുടെ നെടുവീർപ്പുകൾ ഏകാന്തതടവിന്റെ ഇരുൾ വിഷാദങ്ങളിലേക്കു വിചാരണ കൂടാതെ വലിച്ചെറിയപെട്ടവർ.അഞ്ചു പതിറ്റാണ്ടു മുമ്പുള്ള ഒരു നൊമ്പരപർവത്തിന്റെ കഥ. ആധുനിക ചമയങ്ങളോടെ ഇന്നും തുടരുന്ന പീഡനവിധികളുടെ ഇക്കഥ. ക്രൂശിക്കപ്പെടുന്ന വിശുദ്ധമനസുകൾക്കു സമർപ്പിക്കപ്പെട്ട നോവൽ.