അവനിവാഴ്‌വുകളുടെ അടിവേരാഴങ്ങൾസി. രാധാകൃഷ്ണൻപല കാലഘട്ടങ്ങളിലായി സി. രാധാകൃഷ്ണൻ രചിച്ച പത്ത് നോവലെറ്റുകളുടെ സമാഹരമാണിത്. ആസ്വാദ്യകരമായ രചനകൾ. നിരീക്ഷണങ്ങളുടെ ആർജ്ജവവും ഒരു ശാസ്ത്രജ്ഞന്റെ സൂക്ഷ്മതയും ഗ്രാമീണജീവിതങ്ങളുടെ നേർചിത്രീകരണവും അദ്ധ്യാത്മികതയുടെ ആവരണവും വായനക്കാരുടെ രസമുകുളങ്ങളെ തൊട്ടുതലോടി കടന്നുപോവുന്നു. രാധാകൃഷ്ണന്റെ അനുവാചകർക്ക് സൂക്ഷിച്ചുവെക്കാനുതകുന്ന ഒരു സമാഹാരം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.