മനുഷ്യൻ മനുഷ്യൻ തന്നെയാകുന്ന മനുഷ്യൻ ചിന്തിക്കുന്ന മനുഷ്യനാകുന്ന മലയാളമാണ് എം. ഗോവിന്ദന്റെ സ്വപ്നവും യാഥാർത്ഥ്യവും. മനുഷ്യൻ ഒരു ചേരിയും ഒരേ ചോരയുമെന്നതാണ് എം. ഗോവിന്ദന്റെ മതവും രാഷ്ട്രീയവും. എം. ഗോവിന്ദനെ ഒരു വ്യക്ത്യനുഭവമായിത്തന്നെ അറിഞ്ഞയാളാണ് ശ്രീ. ബാലകൃഷ്ണൻ കെ. ചെറുകര. ആ ബന്ധത്തിന്റെ ഏതെല്ലാമോ അർത്ഥത്തിലുള്ള ഒരു തുടർച്ചയാവാം ഒരു പക്ഷേ ‘അവസാനത്തെ കാവൽക്കാരൻ’ എന്ന ഈ പുസ്തകവും.കെ.പി. സദാനന്ദൻ
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.