*COD & Shipping Charges may apply on certain items.
Review final details at checkout.
₹110
All inclusive*
Qty:
1
About The Book
Description
Author
മാറാല കെട്ടിയ ഉടലിനെ കല്പനകളും ജല്പനങ്ങളും വന്നു പൊതിയുന്നു. ഉടയാത്ത ശിരസ്സില്‍ മുള്‍വെളിച്ചത്തിന്റെ ഭ്രമണകലഹം. ആരും പണിയാത്ത മണ്‍വീടിന്റെ ഉമ്മറത്ത് അവസാന മനുഷ്യനെ തേടുന്ന ഒരാള്‍ ഒരുപക്ഷേ കവിയായിരിക്കാം.