*COD & Shipping Charges may apply on certain items.
Review final details at checkout.
₹200
Out Of Stock
All inclusive*
About The Book
Description
Author
ഇന്ത്യയിലെ മഞ്ഞുരുകാത്ത മലമടക്കുകളിലൂടെയും ഭൂട്ടാനിലൂടെയും സഞ്ചരിച്ച മിനി മോഹനന്‍. ഹൃദയസ്പര്‍ശിയായ ആവിഷ്‌കാരത്തിലൂടെ വായനക്കാരെ അക്ഷരങ്ങളുടെ താഴ്‌വാരങ്ങളിലൂടെ കൊണ്ടുപോകുന്ന എഴുത്തുകാരി. അമര്‍നാഥ് കാശ്മീര്‍ യാത്രകളുടെയും ഭൂട്ടാന്‍ യാത്രയുടെയും പുതുമയാര്‍ന്ന അനുഭവങ്ങള്‍ ഒഴുക്കുള്ള ഭാഷയില്‍ എഴുതപ്പെട്ടതാണീ സ്മൃതികള്‍