*COD & Shipping Charges may apply on certain items.
Review final details at checkout.
₹137
₹160
14% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
സംസ്‌കൃത ഭാഷ തീരെ അറിയാത്തവരാണ് ഇന്ന് ആയുര്‍വ്വേദ കോളേജുകളില്‍ പഠിക്കുന്നവര്‍ അധികവും. അവര്‍ക്ക് ആരോഗ്യശാസ്ത്രത്തെ സംബന്ധിച്ച ഒരു ആമുഖം എന്ന നിലയില്‍ ആയുര്‍വ്വേദത്തിന്റെ പ്രഥമ പാഠങ്ങള്‍ എന്ന ഈ ഗ്രന്ഥം വളരെയേറെ പ്രയോജനപ്പെടും. സംഭാഷണശൈലിയിലാണ് ആയുര്‍വ്വേദത്തിന്റെ പ്രഥമ പാഠങ്ങള്‍ രചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റ വായനയില്‍ത്തന്നെ വിഷയം ഗ്രഹിക്കുന്നതിന് ഈ ശൈലി സഹായിക്കുന്നു. ആയുര്‍വ്വേദത്തിലെ മൗലികങ്ങളായ സിദ്ധാന്തങ്ങളെയും പ്രയോഗങ്ങളെയും ഇത് സാമാന്യമായി പരിചയപ്പെടുത്തുന്നു. പാഠപുസ്തകങ്ങള്‍ പഠിക്കുന്നതിനു വേണ്ട വിഷയപരിചയം ഈ ഗ്രന്ഥത്തില്‍നിന്നും ലഭിക്കുന്നു. ആരോഗ്യത്തെക്കുറിച്ചും രോഗത്തെക്കുറിച്ചും ആരോഗ്യരക്ഷയെക്കുറിച്ചുമുള്ള ആയുര്‍വ്വേദത്തിന്റെ കാഴ്ചപ്പാടിനെക്കുറിച്ച് സാമാന്യ വായനക്കാര്‍ക്ക് അവബോധമുണ്ടാക്കുവാനും ഈ ഗ്രന്ഥം സഹായകമായിരിക്കും. ഈ പുസ്തകം വന്‍തോതില്‍ സ്വീകരിക്കപ്പെടും എന്ന പ്രതീക്ഷയോടെ.