AYYOTHIKKAVILE APPUPPAN THADIKAL
Malayalam


Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

LOOKING TO PLACE A BULK ORDER?CLICK HERE

About The Book

എഴുത്തിന്റെ ലോകത്ത് തുടക്കം കുറിക്കുന്ന ആരെയും പോലെ ഈ കൃതിയും പരീക്ഷണങ്ങളുടെ ഒരു കളരിയാണ്. മനസ്സിൽ പണ്ടെങ്ങോ എഴുതപ്പെട്ട കഥയായിരുന്നു ഇത്. അതിനെ ബാലസാഹിത്യനോവലായി എഴുതിത്തുടങ്ങിയപ്പോ ഴാണ് എഴുതാൻ തുടങ്ങുന്ന ഒരു സ്ത്രീ എത്രമാത്രം പ്രയാസ ങ്ങൾ അനുഭവിക്കുന്നുവെന്ന് മനസ്സിലായത്. ജീവിതത്തിൽ വർഷങ്ങളായി എന്നും രാവിലെ മുതൽ കാണുന്നത് ഒരുപാട് കുട്ടികളെയാണ്. പത്ത് മണി മുതൽ നാല് മണിവരെ പഠിപ്പിച്ച് തീർത്ത് അവസാനിപ്പിക്കാൻ കഴിയുന്നതല്ല ല്ലോ അവരുമായുള്ള ബന്ധം. അതുകൊണ്ട് തന്നെ ആദ്യം അച്ച ടിമഷി പുരളേണ്ടത് കുട്ടികൾക്ക് വേണ്ടിയായിരിക്കണം എന്നാ യിരുന്നു എന്റെ ആഗ്രഹം. ഈ എഴുത്തിന്റെ യാത്ര നിങ്ങൾ ക്കൊപ്പമാണ്. ഒരു എഴുത്തുകാരിയുടെ ആദ്യ നോവൽ അതിന്റെ ഓരോ പേജും കടന്നുപോകുമ്പോൾ തെറ്റുകളും അപാകതകളും ഉണ്ടായേക്കാം. സ്നേഹിച്ച് കൂടെ നിൽക്കുന്ന ഒരുപാട് മുഖങ്ങളെ ചേർത്ത് പിടിച്ച് ഒരിക്കലും അവസാനിക്കാത്ത ഒരു കഥാപ്രവാ ഹത്തിലേക്ക് നിങ്ങളെ ക്ഷണിക്കട്ടെ. നിങ്ങൾക്കായ് ഈ നോവലിൻ്റെ പേജുകൾ ഞാൻ തുറന്നു വയ്ക്കുന്നു.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
downArrow

Details