ബഷീര്‍ ചുങ്കത്തറോപൊതു ജീവിതവും വ്യക്തിജീവിതവും തമ്മില്‍ ഇഴപിരിക്കാനാവാത്ത വിധം കെട്ടു പിണഞ്ഞു കിടന്നിരുന്ന ബി എസ് രാജീവ് എന്ന കമ്യൂണിസ്റ്റുകാരന്റെ പ്രക്ഷോഭകാരിയുടെ സാഹിത്യാസ്വാദകന്റെ ചിന്തകന്റെ ജീവിതം അടയാളപ്പെടുത്തുന്ന ഗ്രന്ഥം. ബി എസ് രാജീവിന്റെ ജീവിതപങ്കാളി എഡിറ്റ് ചെയ്ത ഈ ഓര്‍മ്മപ്പുസ്തകത്തില്‍ ജീവിതത്തിന്റെ വിരല്‍സ്പര്‍ശമുണ്ട്. സുഗന്ധവും കണ്ണുനീരിന്റെ നനവുമുണ്ട്.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.