ബാലസാഹിത്യശാഖയില്‍ പുത്തനുണര്‍വ്വ് പകരുന്ന പുസ്തകമാണിത്. കുട്ടികള്‍ക്ക് വേണ്ടിയുള്ള പാട്ടും അവയുടെ പഠനവും ഉള്‍ക്കൊള്ളുന്ന കൃതി. മലയാള ചലച്ചിത്രഗാനങ്ങളെ ആസ്വദിക്കുക മാത്രമല്ല അവയുടെ വ്യാഖ്യാനപരമായ പഠനവും കൂടി ലളിതമായ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു. തിരഞ്ഞെടുത്ത മുപ്പത് പാട്ടുകളുടെ ആസ്വാദന കൃതി. ചലച്ചിത്രഗാനങ്ങളുടെ ക്രമീകരണവും ഈ പുസ്തകത്തെ വേറിട്ടു നിര്‍ത്തുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.