ഭാഷയുടെ നിത്യവസന്തമാണ് പി. കുഞ്ഞിരാമൻനായരുടെ ബാലാമൃതം എന്ന കൃതി. ലളിതസുന്ദരമായ വരികളിൽ കുട്ടികൾക്കുവേണ്ടി നാദാത്മകമായി സാധകം ചെയ്ത കവിതകൾ. ബാലമനസിന്റെ ചേതോഹരമായ ഭാവലോകത്തെ മലയാളത്തിന്റെ കാലഹരണപ്പെടാത്ത മൂശയിൽ കവി മോഹനരാഗങ്ങളായി വാർത്തെടുത്തിരിക്കുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.