കൊച്ചു കൊച്ചു കഥകളിൽ അനുഭവസാമ്രാജ്യം ഒളിപ്പിച്ചു വച്ചിരിക്കുന്നു. ദൈനംദിന ജീവിതത്തിന്റെ സമസ്യകൾക്ക് ലളിതപരിഹാരങ്ങൾ ചമയ്ക്കുന്ന ആർദ്രമായ കഥകൾ. ദർശനങ്ങളുടെ ഭാരമോ ഭാഷയുടെ അലങ്കാരപ്പൊലിമയോ കൂടാതെ കഥ പറയുന്ന അസാധാരണ വൈഭവമുള്ള രചനകൾ. വത്സലാ ജിനിലിന്റെ ആദ്യ കഥാസമാഹാരം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.