Bappu Ente Amma

About The Book

മഹാത്മാഗാന്ധി തന്‍റെ ഊന്നുവടികള്‍ എന്നായിരുന്നു മനുഗാന്ധിയേയും ആഭയേയും വിളിച്ചിരുന്നത്. മഹാത്മാവിന്‍റെ അവസാന കാലങ്ങളില്‍ അദ്ദേഹത്തിന്‍റെ ഇരുവശത്തും അവര്‍ ഉണ്ടായിരുന്നു; അദ്ദേഹം വെടിയേറ്റു വീഴുമ്പോഴും. മനുഗാന്ധി എഴുതിയ ഈ ചെറുകൃതിയിലൂടെ കടന്നുപോകുമ്പോള്‍ ഗാന്ധി എന്ന മനുഷ്യന്‍റേയും മഹാത്മാവിന്‍റേയും ഏറ്റവും അടുത്ത ചിത്രം നമുക്കു ലഭിക്കുന്നു.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE