അസമമായ എല്ലാ സ്‌നേഹങ്ങളും തരുന്നത് വേദനകളാണ്. വേദനകള്‍ മാത്രം. ഓഹരി വിപണിയും ജീവിതവും കോഴിപ്പോരും വാസ്തുശാസ്ത്രവും ട്രാന്‍സ്‌ജെന്‍ഡറുകളുടെ ജീവിതവും പ്രതികാരവും പ്രണയവും നൊമ്പരങ്ങളും ഇഴചേര്‍ത്ത ബര്‍ബരീകം മുന്നറിയിപ്പ് തരുന്നത് കറുത്ത അരയന്നങ്ങളെ കരുതിയിരിക്കാനാണ്. ലഭിക്കാതെ പോയ നഷ്ടങ്ങളെല്ലാം ലാഭങ്ങളാണെന്ന തിരിച്ചറിവാണ് ഈ നോവല്‍. നോവലെഴുത്തിന്റെ രസതന്ത്രമറിഞ്ഞയാളാണ് നോവലിസ്‌റ്റെന്ന് അവതാരിക എഴുതിയ ശ്രീ.ജി.ആര്‍ ഇന്ദുഗോപന്‍. ബര്‍ബരീകം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് നാമറിയാതെ പോകുന്ന സത്യമാണ്. ഒത്തിരി പ്രതിഭകളെ വച്ച് ഒരു കളിയും ജയിക്കില്ല. ആരും... സ്വപ്നത്തിലൊഴികെ.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.